അരുമയോമലേ...കരയരുതേ
അമ്മയൊരുത്തിരികഥപറയാം
അതൊന്നു നോക്കൂ ആമാനം
അമ്പിളിമാമനെ കണ്ടോളു
സന്ധ്യമയങ്ങുമ്പോള്‍ മാമര-
കൊമ്പിലമ്പിളിവിരിയുന്ന കണ്ടോളൂ
നേരം പുലരുമ്പോള്‍..ഉണ്ണീ
നല്ലയാകാഴ്ചകള് കാട്ടിത്തരാം
പാടപറമ്പിലായ് പനംതത്തകള്‍
പാറിപറക്കുന്ന കാട്ടിത്തരാം
വള്ളിച്ചെടിയില്‍ നിന്നായ്,
വിണ്ണിലേക്കുയരുന്ന പൂമ്പാറ്റകളേയും കാട്ടിത്തരാം
അരയാല്വള്ളിയിലാടിക്കളിക്കുന്ന-
അണ്ണാര്കണ്ണനെ കാട്ടിത്തരാം
അന്തിവെയിലിലായര്ക്കന്-
മറയുന്നമാമലമേലേ...കാട്ടിത്തരാം
അരുമയോമലേ...കരയരുതേ
അമ്മയൊരിത്തിരികഥപറയാം
അമ്മയൊരുത്തിരികഥപറയാം
അതൊന്നു നോക്കൂ ആമാനം
അമ്പിളിമാമനെ കണ്ടോളു
സന്ധ്യമയങ്ങുമ്പോള്‍ മാമര-
കൊമ്പിലമ്പിളിവിരിയുന്ന കണ്ടോളൂ
നേരം പുലരുമ്പോള്‍..ഉണ്ണീ
നല്ലയാകാഴ്ചകള് കാട്ടിത്തരാം
പാടപറമ്പിലായ് പനംതത്തകള്‍
പാറിപറക്കുന്ന കാട്ടിത്തരാം
വള്ളിച്ചെടിയില്‍ നിന്നായ്,
വിണ്ണിലേക്കുയരുന്ന പൂമ്പാറ്റകളേയും കാട്ടിത്തരാം
അരയാല്വള്ളിയിലാടിക്കളിക്കുന്ന-
അണ്ണാര്കണ്ണനെ കാട്ടിത്തരാം
അന്തിവെയിലിലായര്ക്കന്-
മറയുന്നമാമലമേലേ...കാട്ടിത്തരാം
അരുമയോമലേ...കരയരുതേ
അമ്മയൊരിത്തിരികഥപറയാം
14 comments:
അമ്പിളിമാമനെ കാണിച്ച് കഥപറഞ്ഞു കൊടുക്കുന്ന അമ്മമാരും അമ്മുമ്മമാരും ഇന്ന് ഓര്‍മ്മ മാത്രം.....
ആശംസകള്‍!
താങ്കള്‍ പറഞ്ഞത് വളരെ വാസ്തവമാണ് ..നന്ദി
എനിക്കിഷ്ട്ടായി ഞാന്‍ മൂന്നു വെട്ടം ചൊല്ലി
എന്റെ ഉമ്മമ്മാനെ ഓര്‍ത്തുപോയി
WORD VERIFICATION ഒഴിവാക്കുക ബുദ്ധിമുട്ടാണ്
നല്ല കുട്ടിക്കവിത ..
@ സാബി: വേര്‍ഡ് വെരിഫിക്കേഷന് മാറ്റുന്നത് ഒരു ബുദ്ധിമുട്ടും ഉള്ള കാര്യമല്ല ..:)
എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി
‘നിക്ക് അമ്പിളിമാമ്മനെ കാണണ്ട.നിക്ക് ഐഡിയ സ്റ്റാർസിംഗർ കണ്ടാമതി’ ഇതാണു ഇപ്പോഴത്തെ കുഞ്ഞുങ്ങൾ.
എല്ലാ അമ്മമാരും ഇങ്ങനെ തന്നെ
സ്ന്തോഷം…….
ആശംസകൾ…………….
very good
ആ താരാട്ടുപ്പാട്ടും മനം കുളിർക്കുന്ന കാഴ്ച്ചകളും ഇന്ന് ഓർമ്മകൾ മാത്രം.ഇത്തരം കവിതകളിലൂടെയും കഥയിലൂടെയുമാണ് ആ ഓർമ്മകൾ പുനർജനിക്കുന്നത്.
കവിത നന്നായിട്ടുണ്ട്.
നന്ദി....
നല്ലത് എന്നും നന്മ നഷ്ടപെടാതെ നിലനില്ക്കും ..കലാലയ ജീവിതം മുതല്‍ താങ്കള്‍ എഴുതി സൂക്ഷിച്ച താങ്കളുടെ കവിതകളും കഥകളും ബ്ലോഗിലൂടെ പ്രതീക്ഷിക്കുന്നു
i will try sabeen
Very good lines, touching too!
Post a Comment