Thursday, June 30, 2011

വിപത്ത്



നേര്‍കാഴ്ചകള്‍,അധികടിനമായ പനി പിടിച്ചു കിടന്ന ഒരാളെ ഞാന്‍ ഹോസ്പിറ്റലില്‍ അത്യാഹിധ വിഭാഗത്തില്‍ എത്തിച്ചു,ചെക്ക്‌ ചെയ്ത ഡോക്ടര്‍  യാസീന്‍  എന്നോട് പറഞ്ഞു അയാളുടെ രണ്ടു കിട്നികളും നഷ്ട്ടപെട്ട അവസ്ഥയിലാണ് ഉള്ളത്,അത് കേട്ടപ്പോള്‍ ഞാന്‍ ആലോചിചധു തന്റെ ചെറിയ കുഞ്ഞുങ്ങളെ കാണാന്‍ നാട്ടിലേക്കു പോകാന്‍ കളികൊപ്പുകളും,മറ്റു സാധനങ്ങളും വാങ്ങി സൂക്ഷിച്ചിരുന്ന ആ മനുഷ്യനെയാണ്‌,അമിതമായ  മദ്യപാനം  കാരണം രണ്ടു കിട്നികളും നഷ്ട്ടപെട്ടു മരണം പുല്‍കുമ്പോള്‍ അയാള്‍ വളരെ ചെറുപ്പമായിരുന്നു.ഈ വിഷ പാനീയം അയാളെ ഗ്രസിക്കുമ്പോള്‍ അയാള്‍ അറിഞ്ഞിരുന്നില്ല ഞാന്‍ മരണത്തിലേക്ക് ഓടിയടുക്കുകയാണെന്നു,അയാളുടെ അരുമ മക്കളും പ്രിയ പത്നിയും അറിഞ്ഞിരുന്നില്ല ഞങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന പ്രാണ പ്രിയനും,പിതാവും മടങ്ങി വരില്ലെന്ന്..അയാളുടെ മരണം കഴിഞ്ഞു ഹോസ്പിടല്‍ മോര്‍ച്ചറിയിലെ ഇരുമ്പ് കട്ടിലില്‍ ദയാ ദാക്ഷന്നിയമില്ലാതെ വലിച്ചിടുമ്പോള്‍ അയാളുടെ തല ആ ഇരുമ്പ് കട്ടിലില്‍ അടിക്കുന്ന കാഴ്ച എനിക്ക് കണ്ടുനില്കാനായിരുന്നില്ല..."മധ്യമേ നീ അവനെ മാടി വിളിച്ചു ,കാമുകനായി അവന്‍ നിന്നില്‍ ലയിച്ചു"...ഈ വിപത്തുകള്‍ ആവര്‍ത്തനങ്ങള്‍ ആകാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം ...അരുമ മക്കള്‍ ആരും അനാഥര്‍ ആകാതിരിക്കട്ടെ....ആരും വിധവയാകതിരിക്കട്ടെ....

9 comments:

King said...

It is good.

(saBEen* കാവതിയോടന്‍) said...

കുറെ കാലത്തിനു ശേഷം വീണ്ടും ഈ കവിത കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മകള്‍ വീണ്ടും ഗത കാലത്തിലേക്ക് എന്നെ കൊണ്ട് പോയി നന്ദി m .s

Anonymous said...

മദ്യം ഒന്നിനും ഒരു പരിഹാരമല്ല ..അത്തില്‍ ലയിച്ചു സമാധാനം കണ്ടെത്തുന്നവന്‍ അല്ല വിജയി.. നല്ലതിനെ ഉള്‍ക്കൊള്ളുകയും ചീത്തയെ തള്ളുകയും ചെയ്യുന്നവന്‍ അവന്‍ ഇരു ലോകത്തും വിജയിച്ചു... കുടിയന്മാര്‍ ജാഗ്രതൈ!!!!!

Anonymous said...

good realisation it would be think who are an adict of liquar, whenever before going for drink.it may be help to avoid sudden death.Mr.Nazeer our good support you can except.

നസീര്‍ പാങ്ങോട് said...

thanks to all with respect...

Lipi Ranju said...

നല്ല കവിത...

കാഴ്ചകളിലൂടെ said...

നല്ല കവിത

ഇബ്നു അലി said...

sad. most people know about this, but they avoiding reality

നസീര്‍ പാങ്ങോട് said...

yes faris you are correct...
thanks