Wednesday, April 27, 2011

വീണ്ടും ഒരു യാത്ര...

ജന്മ നാടിനോട് വിടപറഞ്ഞു വിമാനം കയറിയപ്പോള്‍ എഴുതിയത്.




5 comments:

രമേശ്‌ അരൂര്‍ said...

യാത്രപോകുന്നു ഞങ്ങളും ..:)

Kadalass said...

ചില യാത്രകൾ മനസ്സിനെ സന്തോഷിപ്പിക്കും
മറ്റു ചില യാത്രകൾ അങ്ങേയറ്റം മനസ്സിനെ മൂകമാക്കും!

Sinai Voice said...

ഈ ജീവിത യാത്രയില്‍ നന്മകള്‍ നേരുന്നു ഞാന്‍

കൊടികുത്തി said...

യാത്രകള്‍ യാത്രകള്‍ യാതനകള്‍

Anonymous said...

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ നമ്മിലേക്ക്‌ വന്നണയുന്ന ഓരോ യാത്രകള്‍ അത് വിരഹത്താല്‍ പിറകോട്ടു വലിക്കുന്നു.. ഒറ്റപ്പെടല്‍ നമ്മെ മൂകതയിലെക്ക് നയിക്കുന്നു .. വളരെ നല്ല വരികള്‍ .. ഭാവുകങ്ങള്‍..