Friday, January 14, 2011

സ്മരണ



ഒരു കടല്‍ സ്നേഹം ദാഹിച്ചവര്‍ -
ഒരു മരച്ചുവട്ടിലുറങ്ങുന്നു.
ഒരായിരം സ്നേഹ വായ്പുകള്‍ -
ഒരുമിച്ചനുവിഭക്കുന്നവര്‍ ആമോധമായ്.
ഓരോ ഹൃത്തിലും നിറച്ചവര്‍ -
ഒരിക്കലും മരിക്കാത്ത സ്നേഹസ്മരണകള്‍ .
നീര്‍മാദളത്തിന്‍ കഥ പറഞ്ഞവര്‍,
കൊച്ചരി പ്രാവിനും കിന്നാരം പറഞ്ഞവര്‍,
ഒരൊറ്റ നക്ഷത്രം,
സുരയ്യ വരികയീ വാകമരച്ചോട്ടില്‍,
ഒരല്‍പം മൌനമായ് നമുക്ക് നിന്നീടാം...!

3 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.....

ഹംസ said...

:)

(saBEen* കാവതിയോടന്‍) said...

നീര്‍ മാതളത്തിന്റെ കൂട്ടുകാരിയുടെ ഓര്‍മ്മയില്‍ ഒരു നിമിഷം ! നല്ല വരികള്‍